പൂമലര്‍വാടിയില്‍ പൂന്തേന്‍ നുകര്‍ന്നൊരു
പൂമ്പാറ്റയാവാന്‍ കൊതിച്ചൂ..
ഞാനൊരു പൂമ്പാറ്റയാവാന്‍ കൊതിച്ചൂ..
പൂലഹരിയിലാമോദമാടി..
പൂന്തെന്നലിലാടിയുലഞു.
മുല്ലതന്‍ ഗന്ധം നുകര്‍ന്നും..
പനിനീരിന്റ്റെ കാന്തിയുടുത്തും..
ജഗത്തൊന്നായി നന്നായി നുകരാം..
ജഗദീശനെപ്പോലെനടിക്കാം.
താന്‍ താന്‍ തുറുങ്കുകളില്ലാ..
ഇനിയാവോളമാര്‍ത്തുല്ലസിക്കാം..
ഇനിയാവോളമാര്‍ത്തുല്ലസിക്കാം.
ഇനിയാവോളമാര്‍ത്തുല്ലസിക്കാം....

6 comments:
പൂമലര്‍വാടിയില്‍ പൂന്തേന്‍ നുകര്‍ന്നൊരു
പൂമ്പാറ്റയാവാന്‍ കൊതിച്ചൂ..
ഞാനൊരു പൂമ്പാറ്റയാവാന്‍ കൊതിച്ചൂ..
പൂലഹരിയിലാമോദമാടി..
പൂന്തെന്നലിലാടിയുലഞു.
മുല്ലതന്‍ ഗന്ധം നുകര്‍ന്നും..
പനിനീരിന്റ്റെ കാന്തിയുടുത്തും..
ജഗത്തൊന്നായി നന്നായി നുകരാം..
..........
.......
nalla line.....meaningfull ..
simple lines ..keep it up
ആരെങ്കിലും ഒരഭിപ്രായം പറയാന്‍ ധൈര്യം കാണിക്കൂ...!!!!
ആ ധൈര്യം ഞാന്‍ കാണിച്ചിരിക്കുന്നു.
താങ്കളുടെ കവിതകള്‍ ബൂലോക കവിതക്കൂട്ടത്തില്‍ ജാജ്വോജ്വലമായ് (കടപ്പാട്, അന്തരിച്ച അനോണി മാഷ്) പരിലസിക്കട്ടെ.
അനില്‍ചേട്ടാ..നന്ദി..നന്ദി..നന്ദി..!!
കവിത കൊള്ളാല്ലോ.
ചിലതൊക്കെ ശരിയോ എന്നൊരു സംശയം.
പൂമലര്‍വാടി, പനിനീരിന്റെ കാന്തിയുടുത്ത്.....ഇതൊക്കെ.
എന്തായാലും മനസ്സില്‍ കവിതയുണ്ട്.
Post a Comment